കാഞ്ഞങ്ങാട്ടെ വ്യാജ ഡോക്ടറെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ്
Oct 18, 2013, 13:19 IST
കാഞ്ഞങ്ങാട്: വിവിധ സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ വലിയവിള വീട്ടില്‍ തന്‍വീര്‍ ഹമീദ് (30) നെ പിടികൂടാനാണ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.
വ്യാജരേഖകള്‍ ചമച്ച് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് ലംഘിച്ച് തട്ടിപ്പ് നടത്തിയ കേസിലാണ് പോലീസ് നടപടി. 170 സെ.മീ ഉയരവും വെളുത്ത നിറവുമുളള തന്‍വീര്‍ മലയാളം, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ സംസാരിക്കും. വലതു കണ്ണിന് താഴെ മുറിവ് അടയാളവും കഴുത്തിന്റെ വലതുഭാഗത്ത് കറുത്ത മറുകും ഉണ്ട്.
ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497987220 (സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹൊസ്ദുര്‍ഗ്), 9497980921 (സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ഹൊസ്ദുര്‍ഗ്), 0467 2218150 (സി.ഐ ഓഫ് പോലീസ് ഹൊസ്ദുര്‍ഗ് ഓഫീസ്) എന്നീ നമ്പറുകളില്‍ അറിയിക്കണം.
Keywords: Kanhangad, Doctor, Police, Kerala, Kasaragod, Dr Tanveer Hameed, Lookout notice, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: