വാഹന പരിശോധനക്കിടെ ഹൈവേ പോലീസിനെ ബൈക്കിടിച്ച് വീഴ്ത്തി
Feb 19, 2013, 18:04 IST
![വാഹന പരിശോധനക്കിടെ ഹൈവേ പോലീസിനെ ബൈക്കിടിച്ച് വീഴ്ത്തി](https://www.kasargodvartha.com/static/c1e/client/114096/downloaded/7e5a9fea45cd1a1105a41832a6aa0d45.jpg)
ഷിനോജ് സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ള ഹൈവേ പോലീസുകാര്‍ വാഹന പരിശോധന നടത്തുന്നതിനിടെ ഓടിച്ചുവന്ന ബൈക്ക് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. ഇതേത്തുടര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഷിനോജിനെ ഇടിച്ചിടുകയായിരുന്നു. ഇതോടെ മറ്റ് പോലീസുകാര്‍ ബൈക്ക് തടഞ്ഞ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഷിനോജിനെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Inspection, Vehicle, Police, Bike, Kanhangad, Rajapuram, Son, Accident, Injured, Youth, Custody, General-hospital, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.