വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സ്വത്തുബ്രോക്കര്‍ക്കെതിരെ കേസ്
Apr 4, 2014, 15:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.04.2014) പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 19 കാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ സ്വത്തു ബ്രോക്കര്‍ക്കെതിരെ പോലീസ് കേസെടുത്തു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് അനന്തന്‍പള്ളയിലെ അബ്ദുല്ലയുടെ മകന്‍ അബ്ദുര്‍ ഗഫൂറി(42)നെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി (ഒന്ന്) യുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.തെറ്റിദ്ധരിപ്പിച്ച് തട്ടിക്കൊണ്ടുപോകല്‍, ബലമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍,ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 22 നാണ് പെണ്‍കുട്ടിയെയും സ്വത്തുബ്രോക്കറെയും കാണാതായത്. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടത്തിനു വിടണമെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടത്തിനു വിടാതെ കോടതി കാസര്‍കോട് മഹിളാ മന്ദിരത്തിലേക്ക് അയക്കുകയായിരുന്നു. അവിടെ നിന്നാണ് പെണ്‍കുട്ടി പരാതിയുമായി കോടതിയിലെത്തിയത്. 22 ന് രാവിലെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന തന്നെ മാതാവിന് സുഖമില്ലാത്തതിനാല്‍ ആശുപത്രിയിലാണെന്ന് പറഞ്ഞ് അബ്ദുര്‍ ഗഫൂര്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
പിന്നീട് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജ് മുറികളില്‍
വെച്ച് തടഞ്ഞുവെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഭാര്യയും നാലു കുട്ടികളുമുള്ള അബ്ദുര്‍ ഗഫൂര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാളുടെ ഭാര്യ ഇപ്പോള്‍ അഞ്ചാമതും ഗര്‍ഭിണിയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.Also Read:
തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധം: നളിനി നെറ്റോ
Keywords: Kanhangad, Hosdurg, Police, Court, Case, Plus-two, Student, Hospital, Kidnap, Ernakulam, Missing, Kerala.
Advertisement:
City Gold | Glow of Purity
വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
മംഗലാപുരത്ത് ഫ്‌ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍