city-gold-ad-for-blogger

സ്ത്രീധന പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

കാസര്‍കോട്: (kasargodvartha.com 24.03.2014) സ്തീധനത്തിനു വേണ്ടി യുവതിയെ ശാരീരികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

ആനബാഗിലു കെ. എ. നിവാസിലെ വിജയി(33)യുടെ പരാതിയില്‍ ഭര്‍ത്താവ് കാഞ്ഞങ്ങാട് കുശാല്‍നഗറിലെ രാജേഷിനും മൂന്ന് ബന്ധുക്കള്‍ക്കുമെതിരെയാണ് കേസ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സ്ത്രീധന പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്Also Read:
ലൈംഗീക ബന്ധത്തിന് വഴങ്ങാതിരുന്ന വീട്ടമ്മയെ ജീവനോടെ കത്തിച്ചു

Keywords: Dowry, case, Police, Family, husband, Kanhangad, kasaragod, Kerala, Police case against husbands and family for dowry harassment 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia