കെ. സന്തോഷ് വീണ്ടും പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്, പി.ആര്‍. ശ്രീനാഥ് സെക്രട്ടറി
Aug 1, 2015, 14:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/08/2015) ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ കെ. സന്തോഷിനെ വീണ്ടും പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. കാസര്‍കോട് സ്‌റ്റേഷനിലെ പോലീസ് ഓഫീസര്‍ പി.ആര്‍. ശ്രീനാഥാണ് സെക്രട്ടറി.
മറ്റ് ഭാരവാഹികള്‍: തളങ്കര തീരദേശ സ്‌റ്റേഷനിലെ എം.മോഹനന്‍ (വൈസ് പ്രസിഡണ്ട്), കെ.വി. ലതീഷ് ചന്തേര (ജോ. സെക്രട്ടറി), വി.കെ. ശശികുമാര്‍ അമ്പലത്തറ (ട്രഷറര്‍). എക്‌സിക്യുട്ടീവ് അംഗങ്ങളായി പ്രമോദ്, അനില്‍ കുമാര്‍, രാജേഷ് (മൂന്ന് പേരും എ.ആര്‍ ക്യാമ്പ്), പി.എ.ജോസഫ് (വിജിലന്‍സ്), ശശിധരന്‍ പുല്ലൂര്‍ (ബദിയടുക്ക), രാജീവന്‍ (ചീമേനി) എന്നിവരെ തിരഞ്ഞെടുത്തു.
Keywords: Kasaragod, Kerala, Kanhangad, Police, police-station, Police station Association, Hosdurg, Police association office bearers.
Advertisement: