ആസ്തമ നിര്‍ണയ ക്യാമ്പ് നടത്തി
Feb 11, 2012, 21:38 IST
കാഞ്ഞങ്ങാട്: പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ സൗജന്യ ആസ്തമ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി. ഹൊസ്ദുര്‍ഗ് സി.ഐ. കെ.വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡ് കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ഡോ. നാരായണ പ്രദീപ് ക്ലാസെടുത്തു. സി. പ്രദീപ് കുമാര്‍ പ്രസംഗിച്ചു.
Keywords: Police, Medical-camp, Kanhangad, Kasaragod