കേക്ക് കഴിച്ച കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും
Dec 26, 2014, 15:12 IST
രാവണീശ്വരം: (www.kasargodvartha.com 26.12.2014) ക്രിസ്തുമസ് ദിവസം കേക്ക് കഴിച്ച കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും. രാവണീശ്വരം സെറ്റില്‍ മെന്റ് സ്‌കീം കോളനിയിലെ മൂന്ന് കുട്ടികള്‍ക്കാണ് വ്യാഴാഴ്ച ഒരു ബേക്കറിയില്‍ നിന്നും വാങ്ങിയ കേക്ക് കഴിച്ച് വയറിളക്കും ഛര്‍ദിയും വന്നത്.
കുട്ടികളെ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കി. അതേ സമയം ഭക്ഷ്യവിഷബാധയല്ലെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Hospital, Christmas, Kasaragod, Kanhangad, Kerala, Ravaneshwaram, Cake.
Advertisement: