പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Sep 24, 2012, 13:06 IST
കാഞ്ഞങ്ങാട്: പെരിയ നവോദയ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ കെ വി കുഞ്ഞപ്പന്റെ മകള്‍ കെ വി ആതിര(17)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് മുറിയിലെത്തിയ സഹപാഠികളാണ് ആതിരയെ തൂങ്ങിയനിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് മുറിയിലെത്തിയ സഹപാഠികളാണ് ആതിരയെ തൂങ്ങിയനിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാആശുപത്രിയിലേക്ക് മാറ്റി.
അമ്മ: പരേതയായ ഓമന. സഹോദരി: ആര്യ.
Keywords: Plus two, Student, Suicide, Hostel Room, Periya Navodaya School, Kanhangad, Kasaragod