city-gold-ad-for-blogger

പിണറായി വിജയന്‍ കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കിയില്ല

പിണറായി വിജയന്‍ കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കിയില്ല
കാഞ്ഞങ്ങാട്: പാര്‍ട്ടിയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കാഞ്ഞങ്ങാട്ടെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കിയില്ല. 

കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ പിണറായിയെ കാണാന്‍ മാധ്യമ പ്രവര്‍ത്തകരെത്തിയെങ്കിലും പിണറായി ഒന്നും പറയാന്‍ കൂട്ടാക്കാതെ പരിപാടികളില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. ചെറുവത്തൂരിലും കുണ്ടംകുഴിയിലുമാണ് പിണറായി വിവിധ പരപാടികളില്‍ പങ്കെടുക്കുന്നത്.

Keywords:  Pinarai Vijayan, Rejects, Media meet, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia