city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കവിത സ്റ്റുഡിയോ ഉടമ കവിത രാജു നിര്യാതനായി

കവിത സ്റ്റുഡിയോ ഉടമ കവിത രാജു നിര്യാതനായി
P.C. Raju
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍മാരിലൊരാളും മുന്‍ കൈരളി ടിവി റിപ്പോര്‍ട്ടറുമായ കടുമേനി വെണ്ണിക്കര പുതുപ്പറമ്പില്‍ ചാക്കോയുടെ മകന്‍ പി.സി രാജു(കവിത രാജു57) കാഞ്ഞങ്ങാടെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. രാജുവിന്റെ മാതാവ് ശോശാമ്മ ഡിസംബര്‍ 27നാണ് മരിച്ചത്.
ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: ജിന്‍ജു സൂസന്‍ വര്‍ഗീസ്(ഐസിഎ വിദ്യാര്‍ഥി കോഴിക്കോട്), ജെറിന്‍ ഡേവിഡ് വര്‍ഗീസ്(പ്ലസ്ടു വിദ്യാര്‍ഥി ബല്ല ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ജൂനിയ എല്‍സ വര്‍ഗീസ്(വിദ്യാര്‍ഥി ലിറ്റില്‍ ഫല്‍വര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ജയിംസ്, ജോയി, ഷിബു(മൂവരും കടുമേനി), ആലീസ്, മോളി, പരേതയായ കുഞ്ഞുമോള്‍.

സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്കു രണ്ടിനു കടുമേനി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

Keywords: Kasaragod, Kanhangad, Obituary, Photographer

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia