മുട്ടുന്തലയില്‍ മനശാസ്ത്ര ക്ലാസും വ്യക്തിത്വ ക്യാമ്പും
Mar 8, 2013, 16:42 IST
കാഞ്ഞങ്ങാട്: മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റി, ദാറുല്‍ ഉലൂം മദ്രസ സ്റ്റാഫ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ മനശാസ്ത്ര ക്ലാസും, വ്യക്തിത്വ വികസന ക്യാമ്പും വെള്ളിയാഴ്ച വൈകിട്ട് 6.30ന് ദാറുല്‍ ഉലൂം മദ്രസ ഓഡിറ്റോറിയത്തില്‍ നടക്കും. ജമാഅത്ത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുര്‍ റഹ്മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ മുട്ടുന്തല ജുമാമസ്ജിദ് ഇമാം മജീദ് ദാരിമി ഉദ്ഘാടനം ചെയ്യും.
പ്രശസ്ത മനശാസ്ത്രജ്ഞനും, ട്രെന്റ് കേരളാ ഡയറക്ടറുമായ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ കണ്ണൂര്‍ എല്‍.സി.ഡി. പ്രൊജക്ടറിലൂടെ വിഷയാവതരണം നടത്തും.
സദര്‍മുഅല്ലിം മുഹമ്മദലി ബാഖവി ആനുകാലികയുഗത്തില്‍ മനുഷ്യന്റെ സൗഭാഗ്യമായി ഉയര്‍ന്ന് വരേണ്ട നമ്മുടെ പിഞ്ചുമക്കളെ എങ്ങനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തേണ്ടതെന്നതും അതിന് വേണ്ടി മാത്രം കുട്ടിയെ മതിപ്പിക്കുന്ന ചിന്തയില്‍ നിന്ന് അനുസരണയും സ്‌നേഹവും മാനസീകാരോഗ്യവും സമുഹചിന്തയും ഉരുത്തിരിയുന്നതിന് വേണ്ടിയുള്ള സമഗ്രവും മനശാസ്ത്രപരവുമായ അവതരണ ശൈലിയിലൂടെ സംവാദ സംയോജനത്തിലൂടെ ക്ലാസെടുക്കുന്നു. എം.എ. റഹ്മാന്‍, അഹ്മദ് എന്നിവര്‍ ആശംസ നേരും.

Keywords: Psychology, Personal development, Class, Muttumthala, Jamaath, Committee, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News