ബളാല്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പെണ്ണമ്മ ജോണ്‍ നിര്യാതയായി
Oct 17, 2014, 13:15 IST
പടന്നക്കാട്: (www.kasargodvartha.com 17.10.2014) കുന്നത്തുമറ്റം പരേതനായ കെ.പി. ജോണിന്റെ ഭാര്യ പെണ്ണമ്മ ജോണ്‍ (74) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. മക്കള്‍: ഫാ. മാത്യു ജോണ്‍ (നാഗ്പൂര്‍), ജോണ്‍ ഫിലിപ്പോസ് (ഷാര്‍ജ), സോഫി ജോണ്‍ (കള്ളാര്‍), ജോണി (എണ്ണപ്പാറ).
മരുമക്കള്‍: റോഷ്‌നി ജോണ്‍, വി.എ. മാത്യു, പരേതയായ ആന്‍സി. പെണ്ണമ്മ ജോണ്‍ 87ല്‍ ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചുള്ളിയിലെ ഇവരുടെ വീടും ആറു ഏക്കര്‍ സ്ഥലവും അനാഥരായവരെ പോറ്റുന്ന ആകാശപറവകള്‍ക്കായി വിട്ടുനല്‍കി നാടിനു മാതൃകയാവുകയും ചെയ്തിരുന്നു.

Keywords : Padannakad, Obituary, Kanhangad, Kerala, Balal, Panchayath, Vice President, Pennamma John.