ജില്ലാ ആശുപത്രിയില്‍ രോഗിയെ കാണാതായി
Oct 16, 2012, 14:44 IST
Kunhiraman |
മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് കുഞ്ഞിരാമനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഭാര്യ ഗിരിജ ഭക്ഷണം വാങ്ങാന്‍ പുറത്തു പോയ സമയത്ത് ജില്ലാശുപത്രിയില്‍ നിന്നും ഇറങ്ങിയ കുഞ്ഞിരാമനെ പിന്നീട് കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച് ഗിരിജ ഹൊസ്ദുര്‍ഗ് സി.ഐക്ക് പരാതി നല്‍കി.
Keywords: Patient, Missing, District Hospital, Kanhangad, Kasaragod, Kerala, Malayalam news, Kerala News