പരിഷത്ത് ജില്ലാസമ്മേളനം വെള്ളിക്കോത്ത്
Apr 25, 2012, 18:03 IST
കാഞ്ഞങ്ങാട്: ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികള്‍ പൂര്‍ത്തിയായി. 28, 29 തീയതികളില്‍ വെള്ളിക്കോത്താണ് ജില്ലാസമ്മേളനം. അഖിലേന്ത്യാ ജനകീയ ശാസ്ത്ര സംഘടനയുടെ ജനറല്‍ സെക്രട്ടറി ടി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും.
എം പി പരമേശ്വരന്‍ 'ഭാരതീയ ഗണിതശാസ്ത്ര പാരമ്പര്യം' എന്ന വിഷയത്തില്‍ ക്ലാസെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി വെള്ളംതട്ടയില്‍ ഊര്‍ജ സംരക്ഷണ ക്ലാസും ചൂടാറാപ്പെട്ടി പ്രചാരണവും നടന്നു. ശാന്തി കലാമന്ദിരത്തില്‍ സോപ്പ് നിര്‍മാണ പരിശീലനം, രാവണീശ്വരം പാണന്തോട് കമ്യൂണിറ്റി ഹാളില്‍ ബിഎംഐ പരിശോധനയും ജീവിതശൈലി രോഗങ്ങള്‍ ക്ലാസ്, ജോളി യൂത്ത് സെന്ററില്‍ ബാലോത്സവം, അടോട്ട് തെരുവത്ത് ഫിലിം പ്രദര്‍ശനം എന്നിവ നടന്നു.

Keywords: Kasaragod, Kanhangad.