city-gold-ad-for-blogger

പാറപ്പള്ളി മുസ്ലിം ജമാഅത്ത് ദുബൈ കമ്മിറ്റി വിവാഹത്തിനു അനുവദിച്ച തുക കൈമാറി

പാറപ്പള്ളി: (www.kasargodvartha.com 19/04/2015) മാങ്ങാട് അബ്ദുല്ല, യൂസുഫ് ഉസ്താദ് എന്നിവരുടെ പെണ്‍ മക്കളുടെ വിവാഹത്തിനു പാറപ്പള്ളി മുസ്ലിം ജമാഅത്ത് ദുബൈ കമ്മിറ്റി അനുവദിച്ച യഥാക്രമം ഒരു ലക്ഷം രൂപയും, നാല്‍പതിനായിരം രൂപയും കേന്ദ്ര ജമാഅത്ത് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ദുബൈ കമ്മിറ്റി പ്രതിനിധി പി.എം ഫൈസല്‍ ബന്ധപ്പെട്ടവരെ ഏല്‍പ്പിച്ചു. ദുബൈ് കമ്മിറ്റി പ്രസിഡണ്ട് പി.വി. ഹനീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സഹായം നല്‍കാന്‍ തീരുമാനിച്ചത്.

ദുബൈ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും ദുബൈ കമ്മിറ്റി സെക്രട്ടറി കുഞ്ഞബ്ദുല്ല അമ്പലത്തറ നന്ദി പറഞ്ഞു. ഹാരിസ് പി.വി, ഫായിസ് എം, ഹാരിസ് പി.കെ എന്നിവര്‍ സംസാരിച്ചു.
പാറപ്പള്ളി മുസ്ലിം ജമാഅത്ത് ദുബൈ കമ്മിറ്റി വിവാഹത്തിനു അനുവദിച്ച തുക കൈമാറി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Masjid, Committee, Kasaragod, Kerala, Kanhangad, Case, Marriage, Parappalli Jama ath Committee. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia