യാത്രയയപ്പ് നല്കി
Jun 29, 2015, 09:30 IST
നീലേശ്വരം: (www.kasargodvartha.com 29/06/2015) കേരളാ സ്റ്റേറ്റ് എയ്സ് കണ്ട്രകോള് സൊസൈറ്റി മുഖേന പാന്‍ടെക്ക് നടപ്പാക്കുന്ന സുരക്ഷ പ്രൊജക്റ്റിന്റെ പ്രോഗ്രാം മാനേജര്‍ പ്രയ്സ് പയസ് ജോലി ലഭിച്ച് പോകുന്നതിനാല്‍ പാന്‍ടെക്ക് സുരക്ഷ പ്രൊജക്റ്റ് സ്റ്റാഫ് ഹൃദ്യമായ യാത്രയയപ്പ് നല്കി. പ്രൊജക്റ്റ് ഡയറക്ടര്‍ കൂക്കാനം റഹ്മാന് അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് അംഗങ്ങളായ പ്രസീത, അജിത, രമണി, ശ്രീജ, ശോഭന, ബിന്ദു, സുനന്ദ എന്നിവര്‍ സംസാരിച്ചു. പ്രൊജക്റ്റ് സ്റ്റാഫ് ഏര്‍പെടുത്തിയ ഉപഹാരം ഡയറക്ടര്‍ കൂക്കാനം റഹ്മാന് പ്രയ്സ് പയസിന് കൈമാറി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Sent off, Kasaragod, Kanhangad, Nileshwaram, Kookkanam Rahman.
Advertisement: