പാന്‍ടെക്ക് സുരക്ഷ അപേക്ഷ ക്ഷണിച്ചു
Aug 5, 2015, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/08/2015) സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പാന്‍ടെക്ക് സുരക്ഷ (എഫ്.എസ്.ഡബ്ല്യൂ) പ്രൊജക്ടില്‍ പ്രൊജക്ട് മാനേജരുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും.
മാസശമ്പളം 15,000 രൂപ, കൂടാതെ യാത്ര അലവന്‍സ് 700 രൂപ. അപേക്ഷകള്‍ ഓഗസ്റ്റ് 14 ന് മുമ്പ് ഡയറക്ടര്‍, പാന്‍ടെക്ക് സുരക്ഷ പ്രൊജക്ട്, പാന്‍ടെക്ക് ഓഫീസ്, പി.ഒ നീലേശ്വരം, കാസര്‍കോട് (Dist) എന്ന വിലാസത്തില്‍ അയക്കാം. എം.എസ്.ഡബ്ല്യൂ, എം.എ സോഷ്യോളജിയില്‍ വിദ്യാഭ്യാസ യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ബന്ധപ്പെടേണ്ട നമ്പര്‍: 0467- 2217087, 9446270260 ( Email : pantechsuraksha@gmail.com ).
Keywords : Kasaragod, Kerala, Pantech, Application, Kanhangad, Kerala, Qualification.
Advertisement: