യു.ഡി.എഫ് പറ്റിപ്പു കമ്പനിയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍
May 30, 2013, 17:33 IST
കാഞ്ഞങ്ങാട്: കോണ്‍ഗ്രസിലെ മുന്നണി പ്രശ്‌നങ്ങളുടെ മറവില്‍ മറ്റു പലതും ചെയ്യുന്ന പറ്റിപ്പു കമ്പനിയാണ് യു.ഡി.എഫ് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പി.എസ്.സിയില്‍ കൂടുതല്‍ ആളുകളെ നിയമിക്കുന്നതുള്‍പെടെ തര്‍ക്കങ്ങളുടെ മറപിടിച്ചു മറ്റു പലതും ചെയ്യുകയാണ് കേരള സര്‍ക്കാര്‍. ഇവയൊക്കെയും സംസ്ഥാനത്തിനു ചെലവു കൂട്ടുന്ന കാര്യങ്ങളാണ് . സാമുദായിക വര്‍ഗീയ ശക്തികളെ പ്രീതിപ്പെടുത്താനായി അപകടകരമായ നടപടികള്‍ കൊക്കൊള്ളുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണപ്പുറം ഫൈനാന്‍സിലെ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ന്യൂജനറേഷന്‍ ബാങ്ക്‌സ് ആന്‍ഡ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍(എ.ഐ.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എസ്. വിനോദ് കാഞ്ഞങ്ങാട്ടു നടത്തുന്ന നിരാഹാര സമര
വേദിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍..
Keywords: Pannian Raveendran,UDF, Kanhangad, Congress, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Pannyan Raveendran against UDF