പാന്‍മസാല വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍
Jul 9, 2012, 16:32 IST
കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാന്‍മസാല പാക്കറ്റുകള്‍ നടന്ന് വില്‍പ്പന നടത്തുകയായിരുന്ന യുവാവ് പോലീസ് പിടിയിലായി.
ബല്ലയിലെ മനോജ് കുമാറിനെ (31) യാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ സു രേന്ദ്രന്‍ പിടികൂടിയത്. ഞാ്യറാഴ്ച രാവിലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാന്‍മസാല പാക്കറ്റുകള്‍ നടന്നു വില്‍പ്പന നടത്തുമ്പോഴാണ് മനോജ് കുമാറിനെ പോലീസ് പിടികൂടിയത്. യുവാവില്‍ നിന്ന് 35 ഓളം പാന്‍മസാല പാക്കറ്റുകള്‍ പോലീസ് പിടിച്ചെടുത്തു.
Keywords: Kanhangad, Sale, Railway station, Arrest, Youth, Pan masala