city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അട്ടേങ്ങാനം പാല്‍ക്കുളത്തെ പി. വിശ്വംഭരന്‍ നിര്യാതനായി

അട്ടേങ്ങാനം: (www.kasargodvartha.com 02/09/2015) പാല്‍ക്കുളത്തെ പരേതനായ എ. നാരായണന്‍ നായരുടെയും പി. പൊന്നമ്മയുടെയും മകന്‍ പി. വിശ്വംഭരന്‍ (46) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പാല്‍ക്കുളത്ത്.

അട്ടേങ്ങാനം പാല്‍ക്കുളത്തെ പി. വിശ്വംഭരന്‍ നിര്യാതനായിഭാര്യ: സി.എം. ജലജ (രാവണേശ്വരം). മക്കള്‍: വിഷ്ണുജിത്ത്, ശിവജിത്ത് (ഇരുവരും കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: പി. രാഘവന്‍ നായര്‍, സുമംഗല, ഓമന, ദാമോദരന്‍, നളിനി, ഇന്ദിര.


Keywords : Kanhangad, Obituary, Attenganam, P. Vishwambharan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia