റിട്ട.ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ ടി.പി.രാമന്നായര് നിര്യാതനായി
Jul 18, 2012, 13:00 IST
കാഞ്ഞങ്ങാട്: കര്‍ണ്ണാടക ജില്ലാ പരിഷത്ത് റിട്ട.ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ ടി.പി.രാമന്നായര്(76) നിര്യാതനായി.
ഭാര്യ: രാജീവി. എം.സി.പി. മക്കള്‍ : പത്മ, സുമ (അധ്യാപിക, ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), നിഷ.പി (അഡ്വക്കേറ്റ്). മരുമക്കള്‍ : കെ.കുഞ്ഞാമന്നായര് (റിട്ട. അസിസ്റ്റന്റ് കമാന്‍ഡന്റ് ഓഫ് പോലീസ്), നാരായണന്.കെ. (ബി.എസ്.എന്‍.എല്‍, കാസര്‍കോട്), ജയശീലന്‍.സി.(കസ്റ്റംസ് ബാംഗ്ലൂര്‍).
Keywords: Kanhangad, Obituary, P. Raman Nair