Home Kanhangad ആറങ്ങാടിയിലെ മൊയ്തീന്‍ നിര്യാതനായി Whatsapp Group Whatsapp Channel By Web Desk SreApr 5, 2012, 10:09 IST കാഞ്ഞങ്ങാട്: ആറങ്ങാടി എന്‍ പി ഹൗസിലെ പി മൊയ്തീന്‍(53)നിര്യാതനായി. ബുധനാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ മൈമൂന. മക്കള്‍: മന്‍ സൂര്‍, മുനീറ, മന്‍സീന, മനാസീര്‍. സഹോദരങ്ങള്‍: മൂസ കാസര്‍കോട്, കെ മുഹമ്മദ്, പി മുഹമ്മദ്, ഖദീജ. Keywords: Kanhangad, Obituary, Moideen Tags Share this story Featured Recommended