city-gold-ad-for-blogger

ഓവുചാലില്‍ വീണ് ഒറീസ സ്വദേശികളുടെ കാലൊടിഞ്ഞു


ഓവുചാലില്‍ വീണ് ഒറീസ സ്വദേശികളുടെ കാലൊടിഞ്ഞു
കാഞ്ഞങ്ങാട്: നഗരത്തിലെ ഓവു ചാലില്‍ വീണ് ഒറീസ സ്വദേശികളായ രണ്ട് യുവാക്കളുടെ കാലൊടിഞ്ഞു. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ പത്മാ ക്ലിനിക്കിന് സമീപമുള്ള ഓവു ചാലിലാണ് വെള്ളിയാഴ്ച ഉച്ചയോടെ ഒഡീസി യുവാക്കള്‍ കാല്‍ വഴുതി വീണത്.വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും തിരക്ക് അനുഭവപ്പെടുന്ന ഈ ഭാഗത്ത് ഓവുചാല്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ഓവു ചാലുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

Keywords: Accident, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia