city-gold-ad-for-blogger
Aster MIMS 10/10/2023

ചാരായ കേസില്‍ വൃദ്ധക്ക് ഒരു വര്‍ഷം കഠിന തടവ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/09/2015) ചാരായ കേസില്‍ പ്രതിയായ വൃദ്ധയെ കോടതി ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കരിന്തളം പെരിയങ്ങാനത്തെ നാരായണന്റെ ഭാര്യ എം.വി. ശാരദയെയാണ് (61) ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതി ഒരു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

ചാരായ കേസില്‍ വൃദ്ധക്ക് ഒരു വര്‍ഷം കഠിന തടവ്2008 ജനുവരി 31ന് ഉച്ചയോടെ പെരിയങ്ങാനം കാലിച്ചാമരം റോഡില്‍വെച്ചാണ് ശാരദയെ എക്‌സൈസ് നാല് ലിറ്റര്‍ നാടന്‍ ചാരായവുമായി പിടികൂടിയത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം.

Keywords: Old Age Woman, Case, Kerala, Kanhangad, Kasaragod, Court, One year imprisonment for hooch case accused

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL