city-gold-ad-for-blogger

പത്രാധിപരെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.06.2014) മാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോയി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

നീലേശ്വരത്തെ സിറ്റി ന്യൂസ് പത്രാധിപര്‍ സേതു ബങ്കളത്തെ തട്ടിക്കൊണ്ടു പോയി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചെറുപ്പുറത്തെ സുര എന്ന സുരേശനെയാണ് (38) നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ടാണ് അറസ്റ്റ്. സുര ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ജൂണ്‍ മൂന്നിന് രാത്രി നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോയില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് മറ്റൊരു റിക്ഷയിലെത്തിയ സംഘം സേതുവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. കേസില്‍ ആകെ 12 പ്രതികളാണുള്ളത്.

പത്രാധിപരെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:


മില്‍മ പാലിന് വില കൂടും
Keywords: Kasaragod, Kanhangad, arrest, Police, Media worker, Attack, Auto Driver, Nileshwaram, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia