മദ്യപാനം : രണ്ട് പേര്‍ അറസ്റ്റില്‍
Apr 24, 2012, 12:00 IST
കാഞ്ഞങ്ങാട്:പരസ്യമദ്യപാന ത്തിലേര്‍പ്പെട്ട രണ്ട് പേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.
ലക്ഷ്മിനഗര്‍ തെരുവത്തെ വി. ദിനേശ്കുമാര്‍(43) കാഞ്ഞങ്ങാട് സൗത്തിലെ ആര്‍ രാകേഷ്(26)എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ വി ഉണ്ണികൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചക്ക് അലാമിപ്പ ള്ളി ബസ്സ്റ്റാന്‍ഡ് പരിസരത്ത് പരസ്യമായി മദ്യപിക്കുമ്പോഴാണ് ഇരുവരും പോലീസ് പിടിയിലായത്.

Keywords: Kasaragod, Kanhangad, arrest, Liquor-drinking, Kerala