ശിഹാബ് തങ്ങളുടെ ഓര്‍മയ്ക്കായി നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണകിറ്റ്
Aug 26, 2012, 19:00 IST
കാഞ്ഞങ്ങാട്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മയ്ക്കായി ഓണത്തിന് സദ്യയൊരുക്കാന്‍ 325 നിര്‍ധന കുടുംബങ്ങള്‍ക്ക് ശിഹാബ് തങ്ങള്‍ ചാരിറ്റി സെന്റര്‍ ഓണകിറ്റ് വിതരണം ചെയ്യും.
തിങ്കളാഴ്ച 12 മണിക്ക് അജാനൂര്‍ തെക്കേപ്പുറത്ത് മന്‍സൂര്‍ ഹോസ്പിറ്റല്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുമെന്ന് സെന്റര്‍ കണ്‍വീനര്‍ എ.പി. ഉമ്ര്‍ അറിയിച്ചു.

Keywords: Onam Kit, Shihab Thangal, Charity centre, Kanhangad, Kasaragod, Kerala, Malayalam News, Kasargod Vartha, Onam Feast
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.