city-gold-ad-for-blogger

കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വാന്‍ കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 23/06/2015) കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഓമ്‌നി വാന്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ ദുരൂഹ സാഹചര്യത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കെഎ 0 സെഡ്എന്‍ 1928 നമ്പര്‍ ഓമ്‌നി വാനാണ് ചെമ്മട്ടംവയല്‍ ദേശീയ പാതയ്ക്കരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

10 ദിവസത്തോളമായി ഈ വാന്‍ അതേപടി ദേശീയ പാതയ്ക്ക് സമീപം നിര്‍ത്തിയിട്ട നിലയിലാണ്. വാനിലെത്തിയ രണ്ടംഗ സംഘം ഇന്ധനം തീര്‍ന്നുപോയെന്നും ഇപ്പോള്‍ തിരിച്ചുവരാമെന്നും പറഞ്ഞ് നിര്‍ത്തിയിട്ട് പോയതായിരുന്നു. എന്നാല്‍ ആരും ഇതുവരെ തിരിച്ചുവന്നിട്ടില്ല. ഇതാണ് സംശയത്തിന് കാരണമായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വാന്‍ കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍

Keywords:  Kasaragod, Kerala, Kanhangad, Karnataka, Police, Highway, Chemmattamvayal, Karnataka Registration, Car, Omni van found abandoned.

കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വാന്‍ കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍


Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia