Home Kanhangad വൃദ്ധന്‍ തൂങ്ങി മരിച്ച നിലയില്‍ Whatsapp Group Whatsapp Channel By Web Desk PreDec 8, 2011, 14:49 IST കാഞ്ഞങ്ങാട്: വൃദ്ധനെ വീട്ടിനടുത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാലുങ്കാല്‍, പുതിയ കണ്ടത്തെ കുഞ്ഞിരാമന്‍(55)ആണ് മരിച്ചത്. ഭാര്യ: ബാലാമണി. Keywords: kasaragod, Kanhangad, suicide Tags Share this story Featured Recommended