കാഞ്ഞങ്ങാട്: വൃദ്ധയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ കണ്ണമ്പാട്ടില്‍ അമ്മിണിയെ (75) യാണ് ചൊവ്വാഴ്ചവൈകുന്നേരം മൂന്ന് മണിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: ഭവാനി, സുശീല.
Keywords: Suicide, Old women, Kanhangd, Kasaragod, Kerala, Malayalam news