city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് പുഞ്ചാവിയിലെ നഫീസ നിര്യാതയായി

കാഞ്ഞങ്ങാട് പുഞ്ചാവിയിലെ നഫീസ നിര്യാതയായി
കാങ്ങങ്ങാട്: പുഞ്ചാവിയിലെ പരേതനായ അബ്ദുല്‍ റഹ്മാന്റെ ഭാര്യ നഫീസ(70) ചൊവ്വഴ്ച്ച നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഖാദര്‍ ഹാജി, സുലൈമാന്‍, ഇബ്രാഹിം, കലാം(അബുദാബി), ആയിശ. ജില്ലാ കര്‍ഷക സംഘം പ്രസിഡണ്ട് കുഞ്ഞാമദ് പുഞ്ചാവിയുടെ മാതാവിന്റെ സഹോദരിയാണ്. ഖബറടക്കം പഴയ കടപ്പുറം മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Obituary, Kanhangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia