city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാണിക്കോത്തെ എന്‍ വി അഹ് മദ് നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 14/09/2015) മാണിക്കോത്ത് പഴയ പോസ്റ്റ് ഓഫീസിന് പിറക് വശത്തെ ജസീന മന്‍സിലില്‍ പരേതനായ പൊയക്കരയില്ലത്ത് അബ്ദുര്‍ റഹ് മാന്റെ മകന്‍ എ.വി. അഹ് മദ് (68) നിര്യാതനായി.

മാണിക്കോത്തെ എന്‍ വി അഹ് മദ് നിര്യാതനായിഭാര്യ: ബീഫാത്വിമ മുട്ടുന്തല. മക്കള്‍: മിസ്രിയ, ജസീന. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍ കൊളവയല്‍, നൗഫല്‍ ഒഴിഞ്ഞവളപ്പ്. സഹോദരങ്ങള്‍: പരേതനായ ഹസൈനാര്‍, മുഹമ്മദ് ഹാജി, അബ്ദുല്ല, ഖദീജ, ആഇശ, പരേതയായ ആമിന.

മൃതദേഹം മാണിക്കോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords:  Kanhangad, Kasaragod, Kerala, Death, Obituary, Manikkoth N.V. Ahmed passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia