city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസി ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കൗണ്‍സില്‍ വ്യാഴാഴ്ച


പ്രവാസി ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കൗണ്‍സില്‍ വ്യാഴാഴ്ച
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം പ്രവാസി ലീഗ് ജനറല്‍ കൗണ്‍സില്‍ യോഗം വ്യാഴാഴ്ച നാല് മണിക്ക് റെയില്‍വെ സ്റ്റേഷന്‍ റോഡിലുള്ള മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസില്‍ ചേരും. മെമ്പര്‍ഷിപ്പടിസ്ഥാനത്തിലുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അഷ്‌റഫ് ചെമ്പിരിക്ക അറിയിച്ചു.

Keywords: Pravasi League, Assembly council, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia