നോര്‍ക്ക റൂട്ട്‌സ് ഏകദിന ശില്‍പശാല നടത്തി
Sep 26, 2015, 09:00 IST
നീലേശ്വരം: (www.kasargodvartha.com 26/09/2015) കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെയും കൈരളി വായനശാലയുടെയും സഹകരണത്തോടെ വിദേശ തൊഴിലന്വേഷകര്‍ക്കായി തുരുത്തി നിലമംഗലം ഓഡിറ്റോറിയത്തില്‍ നടത്തിയ ഏകദിന ശില്‍പശാല ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു.
കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. നാരായണന്‍, പഞ്ചായത്ത് മെമ്പര്‍മാരായ എ.വി വിനോദ് കുമാര്‍, പി. നഫീസത്ത്, താലൂക്ക് ലൈബ്രറി സെക്രട്ടറി രാജന്‍ എന്നിവര്‍ സംസാരിച്ചു. ടി.വി ജയരാജന്‍ സ്വാഗതവും ബി.എന്‍ സുകുമാരന്‍ നന്ദിയും പറഞ്ഞു. ക്യാംപില്‍ നൂറോളം തൊഴിലന്വേഷകര്‍ പങ്കെടുത്തു.

Keywords : Nileshwaram, Kanhangad, Kerala, Inauguration, Kookanam-Rahman, Workshop.