ഷംസീറയേയും കാമുകന്‍ വിജേഷിനേയും കണ്ടെത്താനായില്ല; മൊബൈല്‍ പരിധിക്ക് പുറത്ത്
Jan 31, 2015, 13:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/01/2015) നാല് ദിവസം മുമ്പ് വീടുവിട്ട കാഞ്ഞങ്ങാട്ടെ ധനകാര്യ സ്ഥാപന ജീവനക്കാരി ഷംസീറ (22) യെ പോലീസിന് കണ്ടെത്താനായില്ല. നീലേശ്വരം സ്വദേശിയായ വിജേഷിന്റെ കൂടെയാണ് ഷംസീറ വീടുവിട്ടതെന്ന് ഹെസ്ദുര്‍ഗ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടേയും മൊബൈലുകള്‍ പരിധിക്ക് പുറത്താണ്.
പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബൂബക്കറിന്റെ മകളും കാഞ്ഞങ്ങാട് ടി.ബി. റോഡ് ജംഗ്ഷനിലെ ബജാജ് ഫൈനാന്‍സിലെ ജീവനക്കാരിയുമാണ് ഷംസീറ. ഷംസീറയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരികയാണ്.
ഇരുവരേയും കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. അതേ സമയം കമിതാക്കള്‍ ജില്ല വിട്ടതായി സൂചന ലഭിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ എസ്.ഐ. ബിജുലാലിനാണ് അന്വേഷണത്തിന്റെ ചുമതല.
Also Read:
ഭരണഘടനാ ആമുഖത്തില്‍ നിന്നും മതേതരത്വവും സോഷ്യലിസവും ഒഴിവാക്കില്ല: വെങ്കയ്യ നായിഡു
Keywords: Kanhangad, Missing, Love, Kerala, Kasaragod, No whereabout of missing lovers.
Advertisement:

ഷംസീറ |
ഭരണഘടനാ ആമുഖത്തില്‍ നിന്നും മതേതരത്വവും സോഷ്യലിസവും ഒഴിവാക്കില്ല: വെങ്കയ്യ നായിഡു
Keywords: Kanhangad, Missing, Love, Kerala, Kasaragod, No whereabout of missing lovers.
Advertisement: