യുവതിയെ മര്‍ദ്ദിച്ച സംഭവം; പോലീസ് കേസെടുത്തില്ലെന്ന് പരാതി
Jul 18, 2012, 13:30 IST
കാഞ്ഞങ്ങാട്: പലക കൊണ്ടുള്ള അടിയേറ്റ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെന്ന് പരാതി. കാഞ്ഞങ്ങാട് തെരുവത്തെ ദൈനബിയാ(34)ണ് അടിയേറ്റ് പരിക്കുകളോടെ പത്ത് ദിവസത്തോളമായി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
സഹോദരിയുടെ ഭര്‍ത്താവ് മെഹ്ബൂബാണ് ദൈനബിയെ പലക കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചത്. എന്നാല്‍ ഇതുവരെയായിട്ടും ദൈനബിയുടെ മൊഴി രേഖപ്പെടുത്താനോ കേസെടുക്കാനോ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം.
സഹോദരിയുടെ ഭര്‍ത്താവ് മെഹ്ബൂബാണ് ദൈനബിയെ പലക കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചത്. എന്നാല്‍ ഇതുവരെയായിട്ടും ദൈനബിയുടെ മൊഴി രേഖപ്പെടുത്താനോ കേസെടുക്കാനോ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം.
Keywords: Police, Assault, Kanhangad, Case