നിട്ടടുക്കത്തെ എച്ച്. നാരായണന്‍ നിര്യാതനായി
Jun 14, 2013, 12:37 IST
കാഞ്ഞങ്ങാട്: നിട്ടടുക്കം മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന വിമുക്തഭടന്‍ എച്ച്. നാരായണന്‍ (72) നിര്യാതനായി.
ഭാര്യ: ശാരദ, മക്കള്‍: രജനി(പള്ളിക്കര), രേഷ്മ, രശ്മി(പുത്തൂര്‍), രാഗേഷ് (ഓട്ടോ മൊബൈല്‍, മെക്കാനിക് കാഞ്ഞങ്ങാട്), രാജേഷ്(ഗള്‍ഫ്), രാഖി, മരുമക്കള്‍: ദിനേശന്‍, സുധീര്‍.
Keywords: Nittadukkam, H.Narayanan, Obituary, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News