city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം സ്വദേശി കേരള ബാസ്‌ക്കറ്റ് ബോള്‍ ടീമില്‍

നീലേശ്വരം: (www.kasargodvartha.com 01/03/2015) നിരവധി യൂണിവേഴ്‌സിറ്റി, സംസ്ഥാന താരങ്ങളെ വളര്‍ത്തിയ നീലേശ്വരത്തു നിന്നു വീണ്ടും ഒരു താരോദയം. മൂന്ന് മുതല്‍ ആന്ധ്രയിലെ അനന്തപൂരില്‍ നടക്കുന്ന നാഷണല്‍ സൗത്ത് സോണ്‍ ബാസ്‌ക്കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പിലേക്കാണ് കേരള ടീം അംഗമായി നീലേശ്വരത്തെ അക്ഷയ് അശോക് മത്സരിക്കുന്നത്.

നീലേശ്വരം സ്വദേശി കേരള ബാസ്‌ക്കറ്റ് ബോള്‍ ടീമില്‍ പടന്നക്കാട് നെഹ്‌റു കോളജ് ബിരുദ, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയായ അക്ഷയ് കണ്ണൂര്‍ സര്‍വകലാശാല ബാസ്‌കറ്റ് ബോള്‍ ടീം അംഗവുമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Nileshwaram, Sports, State, Kerala, Kanhangad, Kasaragod, Basket Ball, Akshay Ashok, Nileshwaram native in Kerala Basketball team.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia