അയല്‍വാസികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
Sep 21, 2015, 13:00 IST
നീലേശ്വരം: (www.kasargodvartha.com 21/09/2015) അയല്‍വാസികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. കിനാനൂര്‍- കരിന്തളം വട്ടക്കല്ല് തട്ടിലെ എ. കുഞ്ഞമ്പു (61), എം. ചിറ്റ (100) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് കുഞ്ഞമ്പുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ ചിറ്റ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
മടിക്കൈയിലെ പഴയകാലത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന രാവുണ്ണിയുടെ മരുമകനാണ് കുഞ്ഞമ്പു. ഭാര്യ: പ്രകാശിനി. മക്കള്‍: പ്രകാശന്‍, പ്രശാന്തി. മരുമക്കള്‍: സുചിത്ര (ചായ്യോത്ത്), രവീന്ദ്രന്‍ (കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: കാരിച്ചി (വടക്കല്ല്), പാറു (ചാമക്കുഴി), ജാനകി (വട്ടക്കല്ല്), കുമാരന്‍ (വട്ടക്കല്ല്), കുഞ്ഞിപെണ്ണ്, പരേതയായ പാറ്റ.
പരേതനായ എം. ചിരുകണ്ഠനാണ് ചിറ്റയുടെ ഭര്‍ത്താവ്. മക്കള്‍: ദാമോദരന്‍, ദാമോദരന്‍ (രാമന്‍) (സെക്യൂരിറ്റി പെരിയ ജവഹര്‍ നവോദയ വിദ്യാലയം), ശാരദ (ഇരിയ). മരുമക്കള്‍: ഇ. പത്മിനി, ശ്യാമള, രാമന്‍(ഇരിയ).

Keywords : Nileshwaram, Obituary, Kanhangad, Kerala, Hospital, Kinanur Karindalam, M. Kunhambu, Chitta.