ദോഹയില്‍ കാഞ്ഞങ്ങാട് നെഹ്റു കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം
Oct 13, 2012, 20:38 IST
Dr. Khader Mangad |
15ന് രാത്രി എട്ടു മണിക്ക് മമൂറയിലെ പഴയ ഐഡിയല്‍ സ്‌കൂള്‍ കെട്ടിടത്തില്‍ വെച്ച് നല്‍കുന്ന സ്വീകരണയോഗത്തില്‍ നെഹ്റു കോളേജ് അലൂംനി രൂപീകരിക്കും. പ്രഥമ യോഗം ആയതിനാല്‍ ആരെയും നേരില്‍ ക്ഷണിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പറഞ്ഞു. എല്ലാ പൂര്‍വ വിദ്യാര്‍ഥികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകസമിതി അഭ്യര്‍ഥിച്ചു.
Keywords: Doha, Kanhangad, Padannakad, College, Education-meet, Kasaragod, Khader Mangad