city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ. ഗോപികയ്ക്ക് നാഷണല്‍ കള്‍ച്ചറല്‍ ടാലന്റ് സര്‍ച്ച് സ്‌കോളര്‍ഷിപ്പ്

കെ. ഗോപികയ്ക്ക് നാഷണല്‍ കള്‍ച്ചറല്‍ ടാലന്റ് സര്‍ച്ച് സ്‌കോളര്‍ഷിപ്പ്
കാഞ്ഞങ്ങാട്: സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സസ് ആന്റ് ട്രെയിനിംഗിന്റെ നാഷണല്‍ കള്‍ച്ചറല്‍ ടാലന്റ് സര്‍ച്ച് സ്‌കോളര്‍ഷിപ്പിന് അര്‍ഹയായ കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിലെ പത്താം തരം വിദ്യാര്‍ത്ഥിനി കെ. ഗോപിക. കാഞ്ഞങ്ങാട് ചിന്മയവിദ്യാലായത്തിലെ സംഗീതാധ്യാപിക പ്രസന്നാ മോഹന്റെ ശിഷ്യയാണ്.






Keywords:  Kanhangad, Kerala, National Cultural Talent Search Scholarship, K. Gopika

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia