city-gold-ad-for-blogger

മുട്ടു­ന്തല മുസ്ലീം ജമാഅത്ത് പുതിയ ഭാര­വാ­ഹി­കള്‍

മുട്ടു­ന്തല മുസ്ലീം ജമാഅത്ത് പുതിയ ഭാര­വാ­ഹി­കള്‍
Muhammed Hassan Haji
മുട്ടു­ന്തല മുസ്ലീം ജമാഅത്ത് പുതിയ ഭാര­വാ­ഹി­കള്‍
Sunlight Abdul Rahman Haji
കാഞ്ഞ­ങ്ങാട്: മുട്ടു­ന്തല മുസ്ലീം ജമാ­അത്തിന് 2012-13 വര്‍ഷ­ത്തേ­ക്കുള്ള ഭാര­വാ­ഹി­കളെ 42ാം­മത് ജന­റല്‍ ബോഡി ഐ­ക്യ­കണ്‌ഠേന തെരെ­ഞ്ഞെ­ടു­ത്തു. ജമാ­അത്ത് പ്രസി­ഡണ്ട് അബ്­ദു­ര്‍ റ­ഹ്­മാന്‍ ഹാജി­യുടെ അധ്യ­ക്ഷ­ത­യില്‍ ഖത്തീബ് മജീദ് ഓറിമി ഉദ്ഘാ­ടനം ചെയ്തു.

പുതി­യ­ഭാ­ര­വാ­ഹി­കള്‍: സണ്‍ലൈറ്റ് അബ്­ദുര്‍ ­റ­ഹ്­മാന്‍ ഹാജി (പ്രസി­ഡ­ണ്ട്), മാട്ടു­മ്മല്‍ അബ്ദുല്ല (വൈ.­പ്ര­സി­ഡ­ണ്ട്), എം.­എ.­റ­ഹ്മാന്‍, അബ്ദുല്ല മമ്മു (ജന.­സെ­ക്ര­ട്ടറിമാര്‍), മുഹ­മ്മ­ദ് ഹസന്‍ ഹാജി ട്ര­ഷ­റര്‍), ഹസൈ­നാര്‍ മാ­സ്റ്റാജി, അഹ­മദ് മമ്മു, അബ്ദുല്ല മഡി­യന്‍, അബ്ദുല്ല മൊയ്­തീന്‍, അബ്­ദുര്‍ ­റ­ഹ്­മാന്‍ കൊത്തി­ക്കാല്‍, സി.­കെ. സാ­ഫിര്‍, അബ്­ദുര്‍ ­റ­ഹമാന്‍ മു­ക്രി, നൗഫല്‍ കൊത്തി­ക്കാല്‍, മൊയ്തു മൊ­ട്ട­മ്മല്‍ (മെമ്പര്‍­മാ­ര്‍) എ­ന്നി­വ­രെ തെ­ര­ഞ്ഞെ­ടു­ത്തു. ഹസൈ­നാര്‍ ഹാജി കിംഗ്‌ഫോര്‍ട്ട് തെരെ­ഞ്ഞെ­ടുപ്പ് നിയന്ത്രി­ച്ചു. എം.­റ­ഹ്മാന്‍ സ്വാഗ­തവും അബ്ദുല്ല പാറക്കാട് നന്ദിയും പറ­ഞ്ഞു.

Keywords: Kasaragod, Kanhangad, Office bearers, Muttunhthala, Malayalam News, Kerala Vartha, Malayalam Vartha, Kerala News, Sunlight Abdul Rahman Haji, Muhammed Hassan Haji.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia