മുട്ടുന്തല മഖാം ഉറൂസ്
Dec 21, 2011, 23:43 IST
കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസിന് തുടക്കമായി. കാഞ്ഞങ്ങാട് ഖാസി മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് സണ്‍ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ബഷീര്‍ വെള്ളിക്കോത്ത്, മുബാറക്ക് ഹസൈനാര്‍ ഹാജി, റഷീദ് ഹാജി മുട്ടുന്തല, ബഷഈര്‍ മൂസ ഹാജി, മുഹമ്മദ് ഹസ്സന്‍, ഹസൈനാര്‍ ഹാജി, അബ്ദുല്ല മാട്ടൂല്‍, കുഞ്ഞാലി സഅദി, മുസ്തഫ സഖാഫി, അബ്ദുല്ല മുട്ടുന്തല സംസാരിച്ചു. എം.എ. റഹ്മാന്‍ സ്വാഗതം പറഞ്ഞു.
Keywords: Muttumthala-makham-uroos, Kanhangad, Kasaragod