കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി സബ്ഡിപ്പോ ഉടന്‍ പൂര്‍ത്തിയാക്കണം
Mar 25, 2012, 11:32 IST
ബാനം: കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി സബ്ഡിപ്പോയുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യണമെന്ന് ബാനം എ കെ ജി സ്മാരക ക്ലബ് വാര്‍ഷിക ജനറല്‍ബോഡി ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാനം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍ ബാനം അധ്യക്ഷനായി. കെ സതീശന്‍, കെ എന്‍ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി ഗോപാലകൃഷ്ണന്‍ (പ്രസിഡന്റ്), കെ ജയകുമാര്‍ (വൈസ് പ്രസിഡന്റ്), കെ എന്‍ അജയന്‍ (സെക്രട്ടറി), കൃഷ്ണന്‍ ബാനം (ജോയിന്റ് സെക്രട്ടറി), എ കുഞ്ഞിരാമന്‍ (ട്രഷറര്‍).
Keywords: KSRTC sub depot, Chemmattamvayal, Kanhangad, Kasaragod
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







