city-gold-ad-for-blogger

ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നീലേശ്വരം: (www.kasargodvartha.com 09/02/2015) ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തന്‍ അറസ്റ്റിലായി. നീലേശ്വരം പാലായിയിലെ കെ.വി ശ്രീധരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പാലായിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ പാലായിയിലെ രാഘവന്റെ മകനും ബിജെപി പ്രവര്‍ത്തകനുമായ രാഗേഷിനെ ഒരു സംഘം മാരകായുധങ്ങളുമായി ആക്രമിച്ചിരുന്നു. രാഗേഷിന്റെ പരാതിയില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധ ശ്രമത്തിനാണ് നീലേശ്വരം പോലീസ് കേസെടുത്തത്.
ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കേസിലെ മറ്റു പ്രതികളായ ചുമട്ടുതൊഴിലാളി പാലായിയിലെ മധു (32), ശ്രീനിവാസന്‍  (33), ബൈജു എന്നിവര്‍ ഒളിവിലാണ്. ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Nileshwaram, BJP, CPM, Murder-attempt, Case, Accuse, Arrest, Kerala, Kanhangad, Kasaragod, Police.  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia