MSF ജാഥയ്ക്ക് ആവേശം പകര്‍ന്ന് സൈക്കിള്‍ ഉപജാഥയും ഉണര്‍ത്തുസഭയും
Nov 19, 2013, 12:06 IST
കാസര്‍കോട്: സംരക്ഷിക്കേണ്ട വിദ്യാര്‍ത്ഥിത്വം, ഉണരേണ്ട സമൂഹം എന്ന പ്രമേയവുമായി നവംബര്‍ 21ന് കാസര്‍കോട് നിന്നാരംഭിക്കുന്ന എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സാമൂഹ്യ ഉണര്‍ത്തുജാഥയുടെ പ്രചരണാര്‍ത്ഥം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സൈക്കിള്‍ ഉപജാഥയും ഉണര്‍ത്തുസഭയും സംഘടിപ്പിച്ചു.
അണങ്കൂരില്‍ മുനിസിപ്പല്‍ എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൈക്കിള്‍ ജാഥയ്ക്ക് മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
തുരുത്തിയില്‍ നടന്ന ഉണര്‍ത്തുസഭ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര ഉദ്ഘാടനം ചെയ്തു. സഅദ് ബാങ്കോട് അധ്യക്ഷതവഹിച്ചു. റഫീഖ് വിദ്യാനഗര്‍ സ്വാഗതം പറഞ്ഞു. ടി.എ. മുഹമ്മദ് കുഞ്ഞി, അസീസ് കളത്തൂര്‍, ഹാഷിം ബംബ്രാണി, അഷ്ഫാഖ് തുരുത്തി, ഷഫീഖ്, ഹമീദ് സി.ഐ, ഇബ്രാഹിം ഖലീല്‍ എന്നിവര്‍ പ്രസംഗിച്ചു.
മേല്‍പ്പറമ്പില്‍ അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഷാഫി കട്ടക്കാല്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര ഉണര്‍ത്തുജാഥയുടെ സന്ദേശം നല്‍കി. എം.എ. നജീബ് മുഖ്യ പ്രഭാഷണം നടത്തി. ടി.ഡി. കബീര്‍ തെക്കില്‍, അന്‍വര്‍ കോളിയടുക്കം, മുംതസീര്‍ തങ്ങള്‍, നഷാത്ത്, ഷറഫുദ്ദീന്‍, ഷാഹി തങ്ങള്‍ പ്രസംഗിച്ചു.
തെരുവത്ത് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. സഅദ് ബാങ്കോട് അധ്യക്ഷതവഹിച്ചു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര ഉണര്‍ത്തുജാഥയുടെ സന്ദേശം നല്‍കി. ഉസാം പള്ളങ്കോട്, ഹാഷിം ബംബ്രാണി, റഫീഖ് വിദ്യാനഗര്‍, ഷഫീഖ്, ഇബ്രാഹിം ഖലീല്‍ പ്രസംഗിച്ചു.
ചെര്‍ക്കളയില്‍ ചെങ്കള പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ ഉപജാഥയും ഉണര്‍ത്തുസഭയും സംഘടിപ്പിച്ചു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് മനാഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ തങ്ങള്‍ അധ്യക്ഷതവഹിച്ചു. എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി അസ്ഹറുദ്ദീന്‍ എതിര്‍ത്തോട് ഉണര്‍ത്തുജാഥയുടെ സന്ദേശം നല്‍കി. സിദ്ദീഖ് ചെങ്കള, സുലൈം ചെര്‍ക്കള, സമീര്‍ പൊടിപ്പള്ളം, ഷിബിലി മാര, സത്താര്‍ ബേവിഞ്ച പ്രസംഗിച്ചു.
പള്ളിക്കരയില്‍ എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ട് സലാം മാസ്തിക്കുണ്ട് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി ഹനീഫ കുന്നില്‍ ഉദ്ഘാടനം ചെയ്തു. ഷാനവാസ് എം.ബി, അഷ്‌റഫ് ബാങ്ക്, മുഹമ്മദ് പള്ളിപ്പുഴ, സിദ്ദീഖ് ബേക്കല്‍ പ്രസംഗിച്ചു.
ബോവിക്കാനത്ത് മുളിയാര്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി സൈക്കിള്‍ ജാഥയും ഉണര്‍ത്തുസഭയും സംഘടിപ്പിച്ചു. എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ പതാക കൈമാറി. ഉണര്‍ത്തുസഭയില്‍ അഷ്‌റഫ് ബോവിക്കാനം അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എ.ബി. ഷാഫി ഉദ്ഘാടനം ചെയ്തു. കെ.ബി. മുഹമ്മദ്കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, റിസ്‌വാന്‍ പൊവ്വല്‍, ഷെരീഫ് കൊടവഞ്ചി, അജ്മല്‍, റാഷിദ്, ബി.കെ. ഹംസ, അബ്ബാസ് കൊളച്ചെപ്പ് പ്രസംഗിച്ചു.
ബദിയടുക്കയില്‍ എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ട് നവാസ് കുഞ്ചാര്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഫീഖ് കേളോട്ട് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ചര്‍ളടുക്ക, റിഫായി ചര്‍ളട്ക്ക, സക്കീര്‍ ബദിയടുക്ക പ്രസംഗിച്ചു. പള്ളങ്കോട് സവാദ് സി.കെ. അധ്യക്ഷത വഹിച്ചു. ദേലമ്പാടി പഞ്ചായത്ത് എം.എസ്.എഫ് ജനറല്‍ സെക്രട്ടറി റസാഖ് പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. സിറാജ്, ജസാറുദ്ദീന്‍, ഹാഷിം. എ.കെ പ്രസംഗിച്ചു.
കള്ളാറില്‍ മുസമ്മില്‍ അദ്ധ്യക്ഷതവഹിച്ചു. നാസിര്‍ കള്ളാര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ ജോ. സെക്രട്ടറി സാദിഖുല്‍ അമീന്‍ മുഖ്യ പ്രഭാഷണം നടത്തി. റിയാസ്, യാസീന്‍ പ്രസംഗിച്ചു.
കോടോം ബേളൂര്‍ റംഷീദ് അധ്യക്ഷതവഹിച്ചു. എം.എസ്.എഫ് ജില്ലാ ജോ. സെക്രട്ടറി സാദിഖുല്‍ അമീന്‍ ഉദ്ഘാടനം ചെയ്തു. സഫീര്‍ മാണിക്കോത്ത്, മജീദ് ചിത്താരി, റിയാസ് പ്രസംഗിച്ചു.
ഉദുമയില്‍ സഫ്‌വാന്‍ മാങ്ങാട് അധ്യക്ഷതവഹിച്ചു. എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ പി.എസ്, ഷഹീദ് പടിഞ്ഞാര്‍ പ്രസംഗിച്ചു. പടന്നയില്‍ യാസീന്‍ അധ്യക്ഷതവഹിച്ചു. എം.എസ്.എഫ് ജില്ലാ ജോ. സെക്രട്ടറി ഇര്‍ഷാദ് പടന്ന ഉദ്ഘാടനം ചെയ്തു. നാസര്‍, മഹ്ഷൂഖ്, ജസീല്‍, അറഫാത്ത്, ഷംസീര്‍ പ്രസംഗിച്ചു.
തൃക്കരിപ്പൂരില്‍ ജാബിര്‍ തങ്കയം അധ്യക്ഷതവഹിച്ചു. റസാഖ് പനത്തില്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജോ. സെക്രട്ടറി ടി.എസ്. നജീബ് മുഖ്യ പ്രഭാഷണം നടത്തി. ഷെബി വെള്ളാപ്പ്, തഫ്‌സീര്‍ ബീരിച്ചേരി, റഹ്മത്തുള്ള തങ്കയം പ്രസംഗിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : MSF, Bicycle, Rally, Kasaragod, Kanhangad, Anangoor, Cherkala, Udma, President, Secretary, Kerala, Rauf Bavikkara, Moideen Kollampady, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752