എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന് ആവേശം പകര്‍ന്ന് പോസ്റ്റര്‍ റാലി
Apr 17, 2015, 17:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/04/2015) വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയവുമായി മെയ് 15,16 തീയ്യതികളില്‍ കാസര്‍കോട് മജീദ് തളങ്കര നഗറില്‍ നടക്കുന്ന എം.എസ്.എഫ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് പോസ്റ്റര്‍ റാലി സംഘടിപ്പിച്ചു. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പോസ്റ്ററുകളുമായി റാലിയില്‍ പങ്കെടുത്തു.
പുതിയകോട്ടയില്‍ നിന്ന് ആരംഭിച്ച റാലി കാഞ്ഞങ്ങാട് നഗരത്തെ വലയം വെച്ച് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എ. ഹമീദ് ഹാജി എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണിക്ക് പതാക കൈമാറി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.
എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം റൗഫ് ബാവിക്കര, ജില്ലാ ട്രഷറര്‍ സി.ഐ.എ ഹമീദ്, ഭാരവാഹികളായ സാദിഖുല്‍ അമീന്‍, ഇര്‍ഷാദ് പടന്ന, ആസിഫ് അലി കന്തല്‍, ഇര്‍ഷാദ് മൊഗ്രാല്‍, അഷ്ഫാഖ് തുരുത്തി, സയ്യിദ് മുംതസിര്‍ തങ്ങള്‍, സിദ്ദീഖ് ദണ്ഡഗോളി, നൗഷാദ് ചന്തേര, ടി.വി. കുഞ്ഞബ്ദുല്ല, റമീസ് ആറങ്ങാടി, റംഷീദ് നമ്പ്യാര്‍ കൊച്ചി, സഫ് വാന്‍ മാണിക്കോത്ത്, ജാഫര്‍ കല്ലഞ്ചിറ, ഖാദര്‍ ആലൂര്‍, ജൗഹര്‍ ഉദുമ, അഷ്‌റഫ് ബാങ്ക്, സിദ്ദീഖ് മഞ്ചേശ്വരം, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, നൗഷാദ് കുമ്പള റാലിക്ക് നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.പി. ജാഫര്‍, ഹകീം മീനാപ്പീസ്, മഹ് മൂദ് മുറിയലാവി പ്രസംഗിച്ചു.

Keywords : Kasaragod, Kanhangad, MSF, Rally, Inauguration, District-conference, Poster Rally.