എം.എസ്.എഫ് മെസ്റ്റ് എക്‌സാം റിസല്‍ട്ട് പ്രഖ്യാപിച്ചു
Aug 9, 2014, 20:13 IST
കാസര്‍കോട്:(www.kasargodvartha.com 09.08.2014) എം.എസ്.എഫ് ജില്ലാ കമ്മിറ്റി 16 കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പാഠപദ്ധതികള്‍ക്കപ്പുറം മത്സരപരീക്ഷയില്‍ ബോധവാന്മാരാകുന്നതിനും പൊതു വിജ്ഞാനം ഉയര്‍ത്തിയെടുക്കുന്നതിനും വേണ്ടി പി.എസ്.സി മോഡലില്‍ സംഘടിപ്പിച്ച എം.എസ്.എഫ് എഡ്യുക്കേഷണല്‍ സ്‌കോര്‍ഷിപ്പ് ടെസ്റ്റ് റിസല്‍ട്ട് പ്രഖ്യാപിച്ചു.
ഒന്നാം റാങ്ക് പള്ളിക്കര പഞ്ചായത്തിലെ മുഹമ്മദ് തഷ്‌രീഫ്.കെ, രണ്ടാം റാങ്ക് തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ അബ്ദുല്ല എം.ടി.പി (സൗത്ത് ജി.എച്ച്.എസ്.എസ്,തൃക്കരിപ്പൂര്‍), മൂന്നാം റാങ്ക് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ റംസീന റഷീദ് എന്നിവർ നേടി. മറ്റു റാങ്കുകള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ മുഹമ്മദ് ദലീല്‍ ബെള്ളൂര്‍ കാസര്‍കോട്, സഫ്വാന്‍ കെ.എം ഉദുമ, ഇബ്രാഹിം ബാദുഷ കാസര്‍കോട്, ഉബൈദ് കെ.കാഞ്ഞങ്ങാട്, മുഹമ്മദ് ബിലാല്‍ കാഞ്ഞങ്ങാട്, സഫീര്‍ ഹുസൈന്‍ മഞ്ചേശ്വരം മണ്ഢലം, മുഹമ്മദ് അനീസ് മഞ്ചേശ്വരം മണ്ഢലം, എന്നിവരാണ് ആദ്യ പത്തു റാങ്ക് നേടിയവര്‍.
ദുബൈ ജില്ലാ കെ.എം.സി.സി യുടെ സഹായത്താല്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ആഗസ്ത് 12 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് വിതരണം ചെയ്യും.റാങ്ക് ജേതാക്കളെയും മെസ്റ്റ് എക്‌സാം കണ്‍വീനര്‍ സയ്യദ് മുംതസീര്‍ തങ്ങളെയും എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണ, ജന.സെക്രട്ടറി ആബിദ് ആറങ്ങാടി എന്നിവര്‍ അഭിനന്ദിച്ചു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: kasaragod, Kerala, MSF-meet, Examination, Result, Kanhangad, Rank, scholarship, MSF Exam result announced
Advertisement: