city-gold-ad-for-blogger

ഹസീനയ്‌ക്കെതിരെ അവിശ്വാസത്തിനു നീക്കം

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.05.2014) കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം. സി.പി.എം നേതൃത്വത്തിലാണ് ഇത്തരമൊരു ശ്രമം ആരംഭിച്ചത്. 43 അംഗ നഗരസഭയില്‍ ഭരണപക്ഷമായ യു.ഡി.എഫിന് 20 അംഗങ്ങളാണുള്ളത്. പ്രതിപക്ഷത്ത് 23 പേരും.

നാഷണല്‍ ലീഗ് അംഗത്തിന്റെ പിന്തുണയോടെയാണ് യു.ഡി.എഫ്. ഭരണത്തിലേറിയത്. എന്നാല്‍ ആലാമിപ്പള്ളിയിലെ രാജ് റെസിഡന്‍സി ഫോര്‍ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുമതി നല്‍കിയതോടെ നാഷണല്‍ലീഗ് പിന്തുണയില്‍ നിന്ന് പിന്നോക്കം പോവുകയായിരുന്നു.

ഹസീനയ്‌ക്കെതിരെ അവിശ്വാസത്തിനു നീക്കംസി.പി.എം കൊണ്ട് വരുന്ന പ്രമേയത്തെ ബി.ജെ.പി അനുകൂലിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Municipality, Kasaragod, CPM, BJP, Muslim-league, Congress, INL, Haseena Thajudheen. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia