city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബങ്കളം മൂടംകുടലിലെ വലിയവീട്ടില്‍ കര്‍ത്തമ്പു നിര്യാതനായി

ബങ്കളം: (www.kasargodvartha.com 26/02/2015) മൂടംകുടലിലെ വലിയവീട്ടില്‍ കര്‍ത്തമ്പു (93) നിര്യാതനായി. ഭാര്യ: പാറു. മക്കള്‍: ബാലന്‍, കൃഷ്ണന്‍ (ഇരുവരും കച്ചവടം, ബങ്കളം), ഭാസ്‌കരന്‍ (കുവൈറ്റ്), രാജന്‍ (ദുബൈ), ജാനകി, ഭാര്‍ഗവി, ശാന്ത.

ബങ്കളം മൂടംകുടലിലെ വലിയവീട്ടില്‍ കര്‍ത്തമ്പു നിര്യാതനായിമരുമക്കള്‍: തങ്കമണി, റീന, യമുന, കുഞ്ഞമ്പു, ബാലകൃഷ്ണന്‍, പരേതനായ കുഞ്ഞിരാമന്‍. സഹോദരങ്ങള്‍  : കല്യാണി, മാധവന്‍, പരേതരായ കൃ്ഷ്ണന്‍, കുഞ്ഞൂണ്ടന്‍, നാരായണന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Kanhangad, Obituary, Bangalam, Karthambu. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia